Kerala
ശബരിമല വിഷയത്തിൽ പ്രതിഷേധം; കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്കരിക്കും
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ യു.ഡി.എഫ്. ബഹിഷ്കരിക്കും. ശബരിമല വിഷയത്തിലടക്കം സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അതേസമയം, ശബരിമല വിഷയത്തിലെ തുടര്‍നിലപാടും കെ.ടി ജലീലിനെതിരായ...