Breaking News
സിനിമാ തീയറ്ററുകൾ തിങ്കളാഴ്ച തുറക്കും, സെക്കൻഡ് ഷോയ്ക്കും അനുമതി
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്കു ശേഷം സിനിമാ തീയറ്ററുകൾ വീണ്ടും തുറക്കുന്നു. മന്ത്രി സജി ചെറിയാനുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. തങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്...