Breaking News
കർണാടകയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 32 കുട്ടികൾക്ക് കോവിഡ്
ബംഗളൂരു: കർണാടകയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 32 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 പേർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കമുണ്ടെന്ന് സംശയിക്കുന്ന 80 വിദ്യാർഥികളെ വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി...