Breaking News
മികച്ച നടൻ സുരാജ്, മികച്ച നടി കനി കുസൃതി, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെയും(വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) മികച്ച നടിയായി കനികുസൃതിയെയും(ബിരിയാണി) തിരഞ്ഞെടുത്തു. വാസന്തി ആണ് മികച്ച ചിത്രം. റഹ്മാൻ സഹോദരങ്ങൾ ആണ് സംവിധാനം ചെയ്തത്...