Kerala
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പറന്നു; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം:ശതകോടികളുടെ നിധി ശേഖരമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷാ മേഖലയില്‍ അജ്ഞാത ഡ്രോണ്‍ പറന്നു.നിരീക്ഷണ ക്യാമറകളില്‍ പതിയാതെ ഡ്രോണ്‍ പറന്നതു...