Breaking News
സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു,കിട്ടിയത് ഗർഭനിരോധന ഉറയിൽ കെട്ടിവച്ച വെള്ളം,പരാതി
ആലങ്ങാട് :ഓൺലൈൻ വ്യാപാര വെബ്സൈറ്റിലൂടെ 2200 രൂപയുടെ സ്മാർട് വാച്ച് ഓർഡർ ചെയ്ത ആൾക്കു കിട്ടിയതു പൊതിഞ്ഞ വെള്ളം. കരുമാലൂർ തട്ടാംപടി സ്വദേശിയും ഹോട്ടൽ ഉടമയുമായ അനിൽകുമാറാണു വഞ്ചിക്കപ്പെട്ടത്.പണം നൽകിയ...