Breaking News
സീരിയൽ നടി അനിഖയും കൂട്ടാളികളും പിടിയിൽ; ‘പരമാനന്ദ’ത്തിന് പിന്നിൽ മലയാളി ബന്ധവും
ബംഗളുരു: ലഹരിമരുന്നുകളുമായി സീരിയല്‍ നടിയും കൂട്ടാളികളും ബംഗളൂരുവില്‍ പിടിയിലായി. ടെലിവിഷന്‍ സീരിയല്‍ നടി ഡി.അനിഖയും കൂട്ടാളികളായ എം.അനൂപ്, ആര്.രവീന്ദ്രന് എന്നിവരുമാണ് കഴിഞ്ഞദിവസം നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ (എന്‍സിബി) വലയിലായത്. നിരവധി...