Entertainment
സിനിമയും ജീവിതവും ഒന്നിച്ചു കൊണ്ടുപോകാനുള്ള വഴക്കം അവള്‍ക്കില്ലായിരുന്നു; നടി മയൂരിയുടെ ആത്മഹത്യയെക്കുറിച്ച് സംഗീത
ആകാശ ഗംഗ എന്ന ചിത്രത്തിലെ യക്ഷിയായി വേഷമിട്ട മയൂരിയെ ആരും പെട്ടെന്ന് മറക്കാനിടയില്ല. യുവനടിയായി സമ്മര്‍ ഇന്‍ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലൂടെ മയൂരി തിളങ്ങി നിന്നിരുന്നു....