Breaking News
പ്രത്യേക സോഫ വേണ്ട; മറ്റുള്ളവര്‍ക്കൊപ്പം കസേരയിലിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മോദി
ഫോട്ടോ ഷൂട്ടിനിടെ തനിക്കായി ഒരുക്കിയ പ്രത്യേക സോഫയില്‍ ഇരിക്കാതെ കസേരയിലിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. പ്രത്യേകം ഒരുക്കിയ സോഫ മാറ്റാന്‍ ആവശ്യപ്പെട്ട മോദി എല്ലാവരെയും പോലെ...