Breaking News
നെല്ലിൻ്റെ താങ്ങുവില കൂട്ടി
ന്യൂഡൽഹി: നെല്ലിൻ്റെ താങ്ങുവില കേന്ദ്രസർക്കാർ കൂട്ടി. മുൻവർഷത്തേക്കാൾ 72 രൂപയാണ് കൂട്ടിയത്. താങ്ങുവില ക്വിൻ്റലിന് ഇപ്പോൾ 1940 രൂപയാക്കി. കർഷക സമരം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൻറെ നടപടി. കർഷകരുമായി വീണ്ടും...