Breaking News
പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ; ഏത് സാഹചര്യവും നേരിടാന്‍ സുരക്ഷസേന സജ്ജം
ഡല്‍ഹി: പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഇന്ത്യ. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് പാക് നേതാക്കളുടെ പ്രസ്താവനകളില്‍ ഉള്ളതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഭയമുണ്ടാക്കാനുള്ള ശ്രമമാണ് ഇമ്രാന്...