Kerala
കൊച്ചിയില്‍ പന്ത്രണ്ടുവയസുകാരി പീഡനത്തിനിരയായി
കൊച്ചി: കൊച്ചി വടുതലയില്‍ 12 വയസുകാരി പീഡനത്തിനിരയായി. പെണ്‍കുട്ടി താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ലിതിന് പോലീസില്‍ കീഴടങ്ങി. ദമ്പതിമാരായ വര്‍ഷ, ബിബിന്‍ എന്നിവരെയാണ് അറസ്റ്റ്...