Breaking News
പ്രവാസികളുമായി ആദ്യ വിമാനങ്ങള്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും
കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് എത്തും. യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളാണ് വ്യാഴാഴ്ച കേരളത്തില്‍ എത്തുക. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ വിമാനം...