Kerala
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു....