ന്യൂഡല്‍ഹി: പശുക്കളെ കടത്തിയെന്നാരോപിച്ച് ക്ഷീരകര്ഷകന് പെഹ്ലുഖാനെ തല്ലിക്കൊന്ന കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി നടപടി അമ്പരപ്പിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കോടതി വിധിക്കെതിരെ വിമര്‍ശിച്ചത്. മനുഷ്യത്വമില്ലായ്മയ്ക്ക് നമ്മുടെ രാജ്യത്ത്...
പശുക്കടത്ത് ആരോപിച്ചുള്ള കേസില്‍ ആള്‍ക്കൂട്ടക്കൊലക്ക് ഇരയായ പെഹ്ലുഖാനെതിരെ മോഷണകുറ്റം ചുമത്തി പോലീസ്. രാജസ്ഥാന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പെഹ്ലുഖാനെ പ്രതിചേര്‍ത്തിരിക്കുന്നത്. ചുമത്തിയത് ഗോവധ നിരോധന നിയമമനുസരിച്ചുള്ള വകുപ്പുകള്‍. അതേസമയം നടപടിക്കെതിരെ...