Breaking News
ദുരിതാശ്വാസക്യാമ്പിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും
ഓമനക്കുട്ടന് എതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കും. കേസ് പിന്‍വലിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു നിര്‍ദേശം നല്കി. പിരിവ് നടത്തിയത് വ്യക്തിപരമായ ആവശ്യത്തിനല്ലെന്ന് കണ്ടെത്തി. മനുഷ്യത്വപരമായ കാര്യമാണ്...