Breaking News
മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് 11 മരണം
മുംബൈ:കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് 11 പേര് മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു. മുംബൈ മുന്‍സിപ്പല്‍...