Breaking News
വാഹനാപകടം:സംഗീത സംവിധായകൻ സെൽവദാസൻ മരിച്ചു
ചെന്നൈ: തമിഴ് സംഗീത സംവിധായകൻ എസ്.പി.എൽ. സെൽവദാസൻ (49) ചെന്നൈ മുഗപ്പെയറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സെൽവദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ...