Kottayam
പാലാ നഗരസഭാ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു
കോട്ടയം: പനിയും ജലദോഷവും ബാധിച്ച് ചികിത്സ തേടിയ ജീവനക്കാരന്റെ സ്രവ പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ചയാണ് ലഭിച്ചത്. ഇതോടെയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം തിരുവാർപ്പ് സ്വദേശിയായ 26കാരൻ പാലാ നഗരസഭയിലെ റവന്യൂ...