Breaking News
മുംബൈയില്‍ 60നില കെട്ടിടത്തിന് തീപിടിച്ചു; ഭയന്ന് പുറത്തേക്ക് ഇറങ്ങിയ മുപ്പതുകാരൻ പിടിവിട്ട് വീണു ദാരുണാന്ത്യം”
മുംബൈ: മുംബൈയിലെ ലാൽബാഗിൽ കെട്ടിടസമുച്ചയത്തിൽ വൻതീപ്പിടിത്തം. നഗരത്തിലെ ആഡംബര പാർപ്പിട സമുച്ചയത്തിന്റെ 19-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പതിനാല് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്....