Breaking News
മുഹമ്മദ് റിയാസും ടി വി രാജേഷും റിമാൻഡിൽ
കോഴിക്കോട്:ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി. വി രാജേഷ് എംഎൽഎയും റിമാൻഡിൽ. കോഴിക്കോട് എയർഇന്ത്യ ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ്...