Breaking News
വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ
കൊച്ചി: കെപിഎസി ലളിതയ്ക്ക് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ച് നടൻ മോഹൻലാൽ. കുറച്ച് അമ്മവേഷങ്ങൾ ആണ് തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളതെങ്കിലും മാടമ്പിയിലെ അമ്മ മഴക്കാറിന് കൺ നിറഞ്ഞു..എന്ന ഗാനം എടുത്തു പറഞ്ഞു കൊണ്ടാണ്...