Breaking News
വില കൂട്ടിയത് കേന്ദ്രം,നികുതി കേരളത്തിന് കുറയ്ക്കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: ഇന്ധന നികുതി ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ വച്ച് കേരളത്തിന് കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വില കൂട്ടിയത് കേന്ദ്രമാണ്. കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല.ജി എസ് ടി...