Breaking News
പ്രണയാഭ്യാര്‍ഥന നിരസിച്ചതിന് യുവാവിന്റെ ഉപദ്രവം: യുവതി ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: ചങ്ങരംകുളത്ത് അയല്‍വാസിയായ യുവാവിന്റെ പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടർന്നുള്ള ഉപദ്രവത്തെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.ചങ്ങരംകുളം കോക്കൂരില്‍ ഞായാറാഴ്ച്ച രാവിലെയാണ് സംഭവം.ജുനൈദ് എന്ന യുവാവ് അയല്‍വാസിയായ യുവതിയോട് നിരന്തരം പ്രണയാഭ്യര്‍ഥന...