Latest News
സംസ്ഥാനത്ത് ഞായറാഴ്ച്ച ട്രെയിന്‍ നിയന്ത്രണം
തിരുവനന്തപുരം: പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ശനിയാഴ്ച എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍-തിരുവനന്തപുരം...