Breaking News
862 വ്യാജ ബിനാമി അക്കൗണ്ട്,1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ; സൂത്രധാരൻ കുഞ്ഞാലിക്കുട്ടി; ആരോപണവുമായി കെ.ടി ജലീൽ
മലപ്പുറം:പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി മുൻ മന്ത്രി കെ.ടി ജലീൽ. എആർ നഗർ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് കെ.ടി ജലീൽ ആരോപിച്ചു . 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ...