Breaking News
നവംബർ നാലിന് കെഎസ്ആർടിസി പണിമുടക്ക്
തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ നവംബർ നാലിന് പണിമുടക്കും.ശമ്പളം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം വിതരണം ചെയ്യുക, ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ...