Breaking News
എറണാകുളത്ത് കൂടുതൽ നിയന്ത്രണം;രോഗികളുടെ എണ്ണം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ
കൊച്ചി:എറണാകുളത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കൂട്ടംകൂടുന്നത് ഒഴിവാക്കണം. കൂടാതെ പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ. കൊച്ചിയിൽ കൊവിഡ് വ്യാപനം...