ബംഗളുരു: എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ബിനീഷിന് നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ബിനോയ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ബംഗളൂരു: നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് കര്‍ണാടക ഹൈക്കോടതി. മുന്‍കരുതല്‍ നടപടികള്‍ പോലീസിന് തോന്നിയത് പോലെ സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. മുന്‍കൂറായി മൂന്ന് ദിവസം മുന്‍പ് അനുമതി തേടിയ പ്രതിഷേധങ്ങള്‍ അനുവദിക്കണം....