Breaking News
മരട് ഫ്ളാറ്റ് കേസ്: കുറ്റക്കാര്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍; അവരെ രക്ഷിക്കാന്‍ സിപിഐ ഇല്ലെന്ന് കാനം രാജേന്ദ്രന്
കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് കാനം രാജേന്ദ്രന്. ഫ്ളാറ്റ് നിര്‍മാതാക്കളാണ് കുറ്റക്കാര്‍. ഫ്ളാറ്റ് നിര്‍മാതാക്കളെ സംരക്ഷിക്കാനുള്ള സമരത്തിന് സിപിഐ കൂട്ടുനില്‍ക്കില്ലെന്ന് കാനം പറഞ്ഞു. നിയമം...