Kottayam
സഭാ തർക്കം: പള്ളികളുടെ അവകാശത്തിന് ഹിതപരിശോധന വേണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ്
കോട്ടയം:ഓർത്തഡോക്സ് യാക്കോബായ തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന് നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ്. ഓരോ പള്ളിയിലും ഭൂരിപക്ഷമുള്ളവർക്ക് പള്ളികൾ വിട്ട് നൽകണമെന്നാണ് കമ്മിഷന്റെ ശുപാർശ. ഹിതപരിശോധനയിൽ...