Breaking News
വീഡിയോ അപ്ലോഡ് ചെയ്തത് ഗീത തോമസ് എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി, വീഡിയോ ലഭിച്ചത് വിദേശത്ത് നിന്നും
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ വ്യാജമായി സൃഷ്ടിച്ചതല്ലെന്ന് പൊലീസിന്റെ നിഗമനം.എന്നാല്‍ വീഡിയോയിലുള്ള പുരുഷനെയും സ്ത്രീയെയും തിരിച്ചറിഞ്ഞിട്ടില്ല. ഈ ദൃശ്യത്തിലെ പുരുഷന് ജോ...