Entertainment
സിനിമ താരം ടോഷ് ക്രിസ്റ്റി എഴുതിയ ‘ഇടനെഞ്ചു പിടയുമ്പോള്‍’ എന്ന ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധനേടുന്നു
സിനിമ-സീരിയല്‍ താരം ടോഷ് ക്രിസ്റ്റി എഴുതിയ ‘ഇടനെഞ്ചു പിടയുമ്പോള്‍ മനമൊന്നു തേങ്ങുമ്പോൾ’ എന്നു തുടങ്ങുന്ന ക്രിസ്തീയ ഭക്തിഗാനം പുറത്തിറങ്ങി. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഗാനം ജോസ്ന ഷാന്റിയാണ് ആലപിച്ചിരിക്കുന്നത്. സംഗീതം ഷാന്റി...