Breaking News
ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു
അമരാവതി: ആന്ധ്രാപ്രദേശില്‍ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് ഗോദാവരി നദിയില്‍ മറിഞ്ഞു. 11 പേര് മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. 61 പേരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ...