Breaking News
കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസ്സുകാരന് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
കുറ്റ്യാടി: കായക്കൊടിയില്‍ ഒന്നര വയസ്സുകാരന് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു. നെല്ലിയുള്ളതില്‍ ലത്തീഫിെന്റയും സമീറയുടെയും മകന് ആദം ഐബക്കാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ബക്കറ്റില്‍ സംഭരിച്ചു വെച്ച വെള്ളത്തില്‍...