Latest News
കുഞ്ഞുങ്ങൾ മുങ്ങിമരിക്കുന്നത് കണ്ടുനിൽക്കേണ്ടി വന്നു, സങ്കടം താങ്ങാനാകാതെ അച്ഛൻ ജീവനൊടുക്കി
ചെന്നൈ: ക്ഷേത്രക്കുളത്തില്‍ മക്കള്‍ മുങ്ങിമരിക്കുന്നതു കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന് മക്കളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂര്‍ ആപൂരിലെ കുന്നിന് മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും...