Breaking News
മലപ്പുറത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം, 11 പേർക്ക് പരുക്ക്
താനൂർ:മലപ്പുറം താനൂരിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ...