Breaking News
സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കുന്നു,ഞായറാഴ്ച ആരാധനയ്ക്കും അനുമതി
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ്...