Breaking News
മാര്‍ഗരേഖ പുതുക്കി;കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം
ന്യൂഡൽഹി:കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കി. കോവിഡ് ബാധിതരുടെ...