Breaking News
സംസ്ഥാനത്ത് കോളേജുകള്‍ തുറന്നു/Video
തിരുവനന്തപുരം:ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ തുറന്നു. അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാര്‍ത്ഥികളും, മൂന്ന്, നാല് സെമസ്റ്റര്‍ ബിരുദാനന്തര വിദ്യാര്‍ത്ഥികളുമാണ് ഇന്ന് കോളേജുകളിലെത്തിയത്. സ്ഥല സൗകര്യം കുറവുള്ള...