Breaking News
ഖജനാവ് കൊള്ളയടിച്ചവരെകൊണ്ട് കണക്ക് പറയിക്കും, പാലാരിവട്ടം പാലം പുനർനിർമ്മാണം ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ നഗ്നമായ അഴിമതി ആണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കും. അന്വേഷണം വൈകില്ല. പാലത്തിന്റെ പുനര്‍നിര്‍മാണം...