Breaking News
ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത് കടന്നകൈ:മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷണം കൃത്യമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിൽ പോയാൽ കുടുങ്ങേണ്ടവർ എല്ലാം കുടുങ്ങും. ചിലരുടെ നെഞ്ചിടിപ്പ് കൂടും എന്ന് പറഞ്ഞത് വി...