Breaking News
വിധി അനാവശ്യ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലെെഫ് മിഷന് പദ്ധതിയെ തെറ്റായി ചിത്രീകരിക്കാന്‍ ആരും തയ്യാറാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലെെഫ് മിഷന് പദ്ധതി സാധാരണക്കാര്‍ക്ക് ജീവിതം നല്‍കാനുള്ള സംരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് അനുകൂലമായ...