Breaking News
സദ്യ വിളംമ്പിയതുമായി ബന്ധപ്പെട്ട് കൂട്ടത്തല്ല്, സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്, അടിപിടി ഉണ്ടായെങ്കിലും ഒരുമിച്ച് ജീവിക്കുമെന്ന് വധൂവരന്മാർ
കൊല്ലം: സദ്യ വിളംമ്പിയതുമായി ബന്ധപ്പെട്ട തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ വിവാഹത്തോടനുബന്ധിച്ച് നടന്ന സദ്യയിലാണ് കൂട്ടയടി നടന്നത്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സ്ത്രീകള്‍ക്കടക്കം...