Uncategorized
പരാമർശത്തിൽ വിശദീകരണവുമായി യു പ്രതിഭ എംഎൽഎ
ആലപ്പുഴ: മാധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി എംഎൽഎ യു പ്രതിഭ. മാധ്യമ പ്രവർത്തകരെ അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തിലൊരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് പ്രതിഭ ഫേസ്ബുക്കിൽ...