COA
കുത്തക ചാനലുകളെക്കാള്‍ പ്രാദേശിക ചാനലുകളുടെ പ്രസക്തി വലുതാണെന്ന് ചീഫ് വിപ്പ് അഡ്വ.കെ.രാജന്
തൃശ്ശൂർ:കുത്തക ചാനലുകളെക്കാള്‍ പ്രാദേശിക ചാനലുകളുടെ പ്രസക്തി ഇന്ന് വലുതാണെന്ന് ചീഫ് വിപ്പ് അഡ്വ.കെ.രാജന് പറഞ്ഞു. കേരള മീഡിയ അക്കാദമിയുടേയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റേയും(സിഒഎ) കേരളവിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച...