Breaking News
പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നൽകുന്നതെന്ന് കെസിബിസി,ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ
കൊച്ചി:ചാണ്ടി ഉമ്മനെതിരെ കെസിബിസി രംഗത്ത്. ഹാഗിയ സോഫിയ പരാമർശിച്ചുള്ള ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിലാണ് വിമർശനം. ചാണ്ടി ഉമ്മൻ്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നൽകുന്നതാണെന്നും ചരിത്രം അറിയാൻ യുവ...