Breaking News
വെയ്റ്റിങ് ഷെഡിലേക്ക് ബസ് ഇടിച്ചുകയറി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു...