Kerala
പി.കെ ശശിക്കെതിരായ പരാതി മറച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം; ബൃന്ദ കാരാട്ട്
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതി മറച്ചുവെയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഈ വിഷയത്തില്‍ സംസ്ഥാനതലത്തില്‍ നടപടിയെടുത്തിരുന്നുവെന്നും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ബൃന്ദ കാരാട്ട്...