Breaking News
താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു
കോഴിക്കോട്∙ താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വൈകിട്ട് 6.45നായിരുന്നു അന്ത്യം. 13 വർഷം താമരശ്ശേരി ബിഷപ്പ് ആയിരുന്നു.1997 ഫെബ്രുവരി 13നാണ് മാര്...